കഴുവേറ്റം

ആര്‍ക്കാനും വേണ്ടി ഒരു ബ്ലോഗ്‌..

2014 മാർച്ച് 18, ചൊവ്വാഴ്ച

അഭിപ്രായങ്ങൾ

ഓരോ പോസ്റ്റിനും ഒടുവിൽ ഉറപ്പില്ലാത്ത ഒരൊപ്പ് പോലെ,
വികലമായ ഒരു വിയോജനക്കുറിപ്പ്,'അഭിപ്രായങ്ങളൊന്നുമില്ല!'

പോസ്റ്റ് ചെയ്തത് KMC ല്‍ 9:16 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: അഭിപ്രായങ്ങള്‍ (Atom)

ഇത് വരെ കഴുവേറിയത്

  • സ്വാതന്ത്ര്യം! സമത്വം! സാഹോദര്യം!
    മഹാത്മാക്കളേ ,താത്വികന്മാരെ, നിയമജ്ഞരെ,രാഷ്ട്രശില്പികളെ ! പൗര ധര്‍മ്മത്തിന്റെയും രാഷ്ട്ര നിര്‍മ്മിതിയുടെയും ഭാരം എന്റെ  ചുമലില്‍ വെച്ച...
  • ഇങ്ങനെയാണോ കഥകള്‍ ഉരുത്തിരിയുന്നത്?
    ദിവസങ്ങളോളം രാത്രി  ഉറക്കം വരാതെ തുറന്നിട്ട ജനാലയിലൂടെ അകലയെവിടെക്കോ നോക്കിയിരുന്നിട്ടുണ്ട് , നോക്കി നോക്കി അവസാനം എന്തെല്ലാമോ  കണ്ടു തുടങ...
  • ആര്‍ക്കാനും വേണ്ടി ഒരു ബ്ലോഗ്‌..
    ബ്ലോഗെഴുത്തുകാരുടെ കൂട്ടത്തില്‍ ചിലര്‍ക്ക് ഒരു ധാരണ ഉണ്ടത്രെ, ബ്ലോഗെഴുതാന്‍ നല്ല കഴിവ് വേണമെന്ന്. അത് തെറ്റാണെന്ന് തെളിയിക്കാന്‍ വേണ്ടി കൂ...
  • നമുക്ക് പുറത്തു പോകാം?
    നമുക്ക്  പുറത്തു പോകാം.  ഈ ഉപചാരങ്ങള്‍ക്കും പരിചയങ്ങള്‍ക്കും  പുറത്ത്  എനിക്കും നിനക്കും  മതിക്കും മൊഴിക്കും  മടുക്കാതെ ചെടിക്...
  • ചിക്കനും ചിന്തയും
    വരേണ്യത വസ്ത്രത്തിലും വൃത്തിയിലും, പഠിപ്പിലും  എടുപ്പിലും നടപ്പിലും, കുലത്തിലും കുലം  കുത്തലിലും മാത്രമല്ല, തീറ്റയിലും തീന്മേശയിലും വരെ...
  • ഒരു വില്‍(പ്പന ) പാട്ട്
    ഉള്ളില്‍ തിളച്ചു മറിയുന്നത്  എന്റെ മാത്രം സൃഷ്ടിയല്ല.  തെളിഞ്ഞും മറഞ്ഞും നിങ്ങള്‍ എന്റെ ഉള്ളില്‍ കോറിയിട്ട  മുറിപ്പാടുകളാണ്. ചെഞ...
  • അഭിപ്രായങ്ങൾ
    ഓരോ പോസ്റ്റിനും ഒടുവിൽ ഉറപ്പില്ലാത്ത ഒരൊപ്പ് പോലെ, വികലമായ ഒരു വിയോജനക്കുറിപ്പ്,' അഭിപ്രായങ്ങളൊന്നുമില്ല !'
  • അസൂയ
    കഥകളെ പ്രണയിക്കുന്ന നിന്നോട് പറയാൻ  എന്റെ കണ്ണുകൾ  എന്നോടൊരു സ്വകാര്യം പറഞ്ഞു.  അക്ഷരങ്ങളോടും അർത്ഥങ്ങളോടും  അലസമായ് രമിക്കുന്ന...
  • തിരുത്ത്‌
    "കുട്ടികളോട്  മര്യാദക്കു പെരുമാറണം," അമ്മ കംസനോട് പറഞ്ഞു. കംസന്‍ കേട്ടു,അനുസരിച്ചില്ല. കാലം തിരുത്താത്തത് കാലന്‍ തിരുത്...
  • ചേരുംപടി ചേർച്ച
    അവർ കളിച്ചു വളരട്ടെ, പരസ്പരം ധാരണകളില്ലാതെ. കാർ വാഹനമായുള്ള പെണ്‍ പാച്ചുവും ഓറിയോ എന്ന വംശീയാധിക്ഷേപവും.

എന്നെക്കുറിച്ച്

KMC
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

വഴി തെറ്റി വന്നവർ

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2014 (1)
    • ▼  മാർച്ച് (1)
      • അഭിപ്രായങ്ങൾ
  • ►  2013 (9)
    • ►  ഏപ്രിൽ (3)
    • ►  മാർച്ച് (1)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (1)
  • ►  2012 (3)
    • ►  ഡിസംബർ (1)
    • ►  മാർച്ച് (2)
ലളിതം തീം. Blogger പിന്തുണയോടെ.