കഴുവേറ്റം
ആര്‍ക്കാനും വേണ്ടി ഒരു ബ്ലോഗ്..
2013, ഏപ്രിൽ 8, തിങ്കളാഴ്ച
അസൂയ
കഥകളെ പ്രണയിക്കുന്ന നിന്നോട് പറയാൻ
എന്റെ കണ്ണുകൾ എന്നോടൊരു സ്വകാര്യം പറഞ്ഞു.
അക്ഷരങ്ങളോടും അർത്ഥങ്ങളോടും അലസമായ് രമിക്കുന്ന
നിന്റെ കണ്ണുകളോടാണ് അവർക്ക് അസൂയയെന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ